HOME
DETAILS
MAL
ന്യുക്ലിയര്‍ മെഡിസിന്‍ പുതിയ സാധ്യത
backup
June 16 2017 | 08:06 AM
ആരോഗ്യരംഗത്ത് ഏറ്റവും നൂതനമായ കണ്ടെത്തലുകളിലൊന്നായ ന്യൂക്ലിയര്‍ മെഡിസിനില്‍ വരുംകാലങ്ങളില്‍ അനന്തമായ സാധ്യതകളാണുള്ളത്.
റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഉപയോഗിച്ച് രോഗനിര്‍ണയം സാധ്യമാക്കുകയാണ് ന്യുക്ലിയര്‍ മെഡിസിന്റെ രീതി. ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ്, ന്യൂക്ലിയര്‍ ഫാര്‍മസിസ്റ്റ് തുടങ്ങിയവരുടെ സേവനവും ഈ രംഗത്ത് ആവശ്യമാണ്.
മണിപ്പാല്‍ അക്കാദമി ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ്
⇒ ബി.എസ്.സി.ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി (പ്ലസ്ടു തലത്തില്‍ സയന്‍സ് വിഷയം പഠിച്ചവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം)
ഹോമിഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
⇒ ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റേഡിയോ ഐസോടോപ്പ് ടെക്‌നിക്
യോഗ്യത: കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, മൈക്രോ ബയോളജി, ലൈഫ് സയന്‍സ്, ബയോഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ ബി.എസ്.സി.ഡിഗ്രി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."