HOME
DETAILS

അരിമ്പ്രയില്‍ ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് ഇന്ന് തുടക്കം

  
backup
November 04 2018 | 22:11 PM

%e0%b4%85%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%ab

 

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും
വള്ളുവമ്പ്രം: മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് അരിമ്പ്ര സോക്കര്‍ ലവേഴ്‌സ് ഫോറവും മിഷന്‍ സോക്കര്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കലന്തന്‍ ഹാജി മെമ്മോറിയല്‍ ഇന്റര്‍ ക്ലബ് ആന്‍ഡ് ഇന്റര്‍ കോളജിയേറ്റ് ടൂര്‍ണമെന്റും പൂക്കോടന്‍ നാസര്‍ മെമ്മോറിയല്‍ ഇന്റര്‍ അക്കാദമീസ് ആന്‍ഡ്് ഇന്റര്‍ സ്‌കൂള്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഇന്ന് അരിമ്പ്ര ജി.വി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
ഇന്ത്യന്‍ അണ്ടര്‍ 16 ഇന്റര്‍ നാഷണല്‍ ഫുട്‌ബോള്‍ താരം ശാബാസ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റര്‍ അധ്യക്ഷനാകും. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സി.എ റഷീദ്, പ്രധാനാധ്യാപകരായ എം.വിലാസിനി, ഷാര്‍ലറ്റ് പത്മം, ജാഫര്‍ താഴേക്കോട് എന്നിവര്‍ സംബന്ധിക്കും. 2.30 മുതല്‍ ആരംഭിക്കുന്ന ഉദ്ഘാന മത്സരങ്ങളില്‍ ആദ്യം അരിമ്പ്ര ജി.വി.എച്ച്.എസ് സ്‌കൂളും ഒളവട്ടൂര്‍ എച്ച്.ഐ.ഒ.എച്ച്.എസ് സ്‌കൂളും പിന്നീട് മലപ്പുറം സോക്കര്‍ ക്ലബും കോട്ടക്കല്‍ അര്‍ബണ്‍ ബാങ്കും തമ്മില്‍ മത്സരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Kerala
  •  3 minutes ago
No Image

സർക്കാർ കുടിശ്ശിക പെരുകി; വഖ്ഫ് ബോർഡ് ക്ഷേമപദ്ധതികൾ നിലച്ചു

Kerala
  •  26 minutes ago
No Image

താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം

Kerala
  •  32 minutes ago
No Image

രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും

Kerala
  •  an hour ago
No Image

വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം

International
  •  8 hours ago
No Image

വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  8 hours ago
No Image

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോം​ബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

International
  •  9 hours ago
No Image

യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്‍'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

uae
  •  9 hours ago
No Image

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ

Kerala
  •  9 hours ago
No Image

ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ

Kerala
  •  10 hours ago