HOME
DETAILS

ഭൂരഹിത പട്ടിക വിഭാഗങ്ങള്‍ക്ക് ഭൂമി: അപേക്ഷ സ്വീകരിച്ചുതുടങ്ങി

  
backup
August 04, 2016 | 7:11 PM

%e0%b4%ad%e0%b5%82%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

മലപ്പുറം: ഭൂമിയില്ലാത്ത പട്ടികവിഭാഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനു നടപടി തുടങ്ങി. ഇതിനുള്ള അപേക്ഷ സംസ്ഥാന പട്ടികജാതി വികസന വകുപ്പാണ് സ്വീകരിക്കുന്നത്. ഇതിനുപുറമെ ഭവന നിര്‍മാണ ധനസഹായം, ഭവന പുന:രുദ്ധാരണം അഡീഷനല്‍ റൂം പദ്ധതിക്കള്‍ക്കുള്ള സഹായവും നല്‍കുന്നുണ്ട്. ഗ്രാമസഭ വാര്‍ഡ്‌സഭ ലിസ്റ്റുകള്‍ ലഭിക്കാത്തവരാണ് അപേക്ഷ നല്‍കേണ്ടത്.

ഓരോ പദ്ധതിയിലും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകന്‍ താമസിക്കുന്ന പ്രദേശത്തെ ബ്ലോക്കിലേയോ നഗരസഭയിലേയോ പട്ടികജാതി വികസന ഓഫിസിലാണ് നല്‍കേണ്ടത്. മൂന്ന് പദ്ധതികളിലും അപേക്ഷകരുടെ വാര്‍ഷിക വരുമാന പരിധി 50000 രൂപയില്‍ കവിയരുത്. ഭൂരഹിത പുനരധിവാസ പദ്ധതിയുടെ അപേക്ഷകര്‍ 55 വയസില്‍ താഴെയുള്ളവരാവണം.

അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, കുടുംബത്തിന് സ്വന്തമായി ഭൂമി ഇല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം,
മാതാപിതാക്കളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങില്‍ നിന്നും ഭൂമി വാങ്ങാന്‍ ധനസഹായം ലഭിച്ചില്ലെന്ന സാക്ഷ്യപത്രം എന്നിവ നല്‍കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  5 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  5 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  5 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  5 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  5 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  5 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  5 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  5 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  5 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  5 days ago