HOME
DETAILS

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ: പ്രാക്ടിക്കല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പുതുക്കി ഉത്തരവായി

  
backup
November 05, 2018 | 9:37 PM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%af-9

തിരുവനന്തപുരം: നാളെ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാപഠിതാക്കളുടെ ഗാന്ധിയന്‍ സ്റ്റഡീസ് പ്രാക്ടിക്കല്‍ പരീക്ഷാകേന്ദ്രങ്ങള്‍ പുതുക്കി ഉത്തരവായി. അതത് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ അതത് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രാക്ടിക്കല്‍ പരീക്ഷക്കായി രാവിലെ 10ന് എത്തിച്ചേരണം.
ഓരോ ജില്ലയിലെയും പുതുക്കി നിശ്ചയിച്ച പ്രാക്ടിക്കല്‍ പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക: പത്തനംതിട്ട- സെന്റ് തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരി, ആലപ്പുഴ- ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ചേര്‍ത്തല, കോട്ടയം- സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ് രാമപുരം, ഇടുക്കി- ഗവ. എച്ച്.എസ്.എസ് തൊടുപുഴ, എറണാകുളം- സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ് കോലഞ്ചേരി, തൃശൂര്‍- ഗവ. മോഡല്‍ എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് തൃശൂര്‍, മലപ്പുറം- ഗവ. ബോയ്‌സ് എച്ച്.എസ്.എസ് മഞ്ചേരി, കാസര്‍കോട്- ഗവ. എച്ച്.എസ്.എസ് കുട്ടമത്ത്.
എന്തെങ്കിലും കാരണങ്ങളാല്‍ ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഒന്നാംവര്‍ഷ തുല്യതാ പരീക്ഷ എഴുതിയ ഹാള്‍ടിക്കറ്റും സാക്ഷരതാ മിഷന്‍ നല്‍കുന്ന ഐ.ഡി കാര്‍ഡും ഹാജരാക്കി പരീക്ഷാഹാളില്‍ പ്രവേശിക്കാം.
ഒന്നാംവര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് കൈവശമില്ലാത്തവര്‍ സാക്ഷരതാ മിഷന്‍ നല്‍കുന്ന ഐ.ഡി കാര്‍ഡിനൊപ്പം ആധാര്‍ കാര്‍ഡ് / ഡ്രൈവിങ് ലൈസന്‍സ് /പാസ്‌പോര്‍ട്ട് /വോട്ടേഴ്‌സ് ഐ.ഡി ഇവയിലേതെങ്കിലും കൈവശം കരുതണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എല്‍.എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്, പിന്നെന്തിനാണ് കോര്‍പറേഷന്‍ കെട്ടിടം; ഓഫിസ് വിവാദത്തില്‍ വി.കെ പ്രശാന്തിനെതിരെ കെ.എസ് ശബരിനാഥന്‍

Kerala
  •  13 days ago
No Image

പൊന്നിന് തീവില; യുഎഇയിൽ സ്വർണ്ണത്തിന് പകരം വജ്രാഭരണങ്ങളിലേക്ക് കണ്ണ് നട്ട് പ്രവാസികൾ

uae
  •  13 days ago
No Image

അവസാനശ്വാസത്തിലും പറഞ്ഞത് 'ഞാന്‍ ഇന്ത്യക്കാരന്‍'; ചൈനക്കാരനെന്ന് പറഞ്ഞ് ഡെറാഡൂണില്‍ എം.ബി.എ വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

National
  •  13 days ago
No Image

റോഡ് നിര്‍മാണത്തിനിടെ കുഴിച്ച കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Kerala
  •  13 days ago
No Image

വടകരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു വീട്ടമ്മ മരിച്ചു

Kerala
  •  13 days ago
No Image

കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  13 days ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  13 days ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  13 days ago