HOME
DETAILS

'ഈ പ്രവാസം ജനനന്മക്ക് 'മഹല്ല് സംഗമം നടത്തി

  
backup
August 04, 2016 | 9:18 PM

%e0%b4%88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b9%e0%b4%b2

കയ്പമംഗലം: പെരിഞ്ഞനം യു.എ.ഇ.വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ പ്രവാസം ജന നന്മക്ക് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് തോട്ടുങ്ങല്‍ മുഹ്‌യിദ്ദീന്‍ മഹല്ല് സംഗമം നടത്തി. മഹല്ല് ഖത്തീബ് അബ്ദുറഹ്മാന്‍ അശ്‌റഫി സംഗമം ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി വി.എം യൂസഫ് അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി വി.കെ അബ്ദുറഹീം റിപ്പോര്‍ട്ടും യു.എ.ഇ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് ഷിഹാസ് സുല്‍ത്താന്‍ കമ്മിറ്റിയുടെ ലക്ഷ്യവും വിശദീകരിച്ചു. നാടും വീടും ഉപേക്ഷിച്ച് ജീവിത മാര്‍ഗം തേടി ഗള്‍ഫിലെത്തിയ പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങള്‍ പോറ്റുന്നതോടൊപ്പം അശരണരുടെ കണ്ണീരൊപ്പാന ും മഹല്ലിന്റെ ഉന്നമനത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നത് മഹത്തായ പുണ്യ കര്‍മ്മമാണെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ മഹല്ല് ഖതീബ് അബ്ദുറഹ്മാന്‍ അശ്‌റഫി ചൂണ്ടിക്കാട്ടി. മഹല്ലില്‍ നടത്തിയ ചോദ്യോത്തരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം സദര്‍ മുഅല്ലിം കെ.കെ.സിദ്ദീഖ് ഫൈസി നിര്‍വഹിച്ചു.
മദ്‌റസ പ്രസിഡന്റ് സുലൈമാന്‍ കൊള്ളിക്കത്തറ, സെക്രട്ടറി വി.വി.മജീദ്, മഹല്ല് വൈസ് പ്രസിഡന്റ് എം.കെ.അബൂബക്കര്‍, എം.കെ.അശ്‌റഫ്, കെ.എം.നിഷാദ്, എം.കെ.അബ്ദുറഹ്മാന്‍, എം.എ.നിസാര്‍, എ.എം.ഷുക്കൂര്‍, കെ.എം.ഷാജി, വി.കെ.മുഹമ്മദ് ഷിറാസ്, സി.ബി.ഷഫീഖ്, കെ.എ.മന്‍സൂര്‍, കെ.എ.ഷിഹാബ് എന്നിവര്‍ സംസാരിച്ചു. യു.എ.ഇ.വെല്‍ഫെയര്‍ കമ്മറ്റി ജന: സെക്രട്ടറി സി.ബി.ഷാജി സ്വാഗതവും ഇ.എസ്.ബഷീര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  3 days ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  3 days ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  3 days ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  3 days ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  3 days ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  3 days ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  3 days ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  3 days ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  3 days ago