HOME
DETAILS
MAL
കാസര്‍കോട് വികസന പാക്കേജ്: മുന്‍ഗണനാ പട്ടികയായി
backup
August 04 2016 | 21:08 PM
കാസര്‍കോട്: പ്രഭാകരന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത കാസര്‍കോട് വികസന പാക്കേജില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഉള്‍പ്പെടുത്തേണ്ട പദ്ധതികളുടെ മുന്‍ഗണനാ പട്ടികയായി. കാസര്‍കോട് ജനറലാശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ട്രോമകെയര്‍ സംവിധാനം, മൈലാട്ടി- തവിടുഗൊളി 110 കെ വി ലൈന്‍ പുനരുദ്ധാരണം, കണ്ണങ്കൈപാലം, പാഞ്ഞങ്ങാട്,ആയങ്കടവ് പാലം നിര്‍മാണം പെരിയ-ഒടയഞ്ചാല്‍ റോഡ്, കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ്, കാഞ്ഞങ്ങാട് ടൗണ്‍സ്‌ക്വയര്‍, മഞ്ചേശ്വരം ഫിഷറിസ് തുറമുഖ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികള്‍ നടപ്പു വര്‍ഷത്തെ പാക്കേജില്‍ ഉള്‍പ്പെടുത്തും. ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എന്‍ സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."