HOME
DETAILS
MAL
സനലിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
backup
November 09 2018 | 06:11 AM
തിരുവനന്തപുരം :സനലിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ടായിരുന്നു. ശരീരമാസകലം ക്ഷതമേറ്റിരുന്നെന്നും ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പൊലിസിനു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."