HOME
DETAILS
MAL
ജാതിവിവേചനം: കലക്ടറേറ്റ് ധര്‍ണ നടത്തി
backup
June 19 2017 | 20:06 PM
പാലക്കാട്: മുതലമട അംബേദ്ക്കര്‍ കോളനിയിലെ ചക്ലിയ സമുദായക്കാര്‍ക്കെതിരേ നടക്കുന്ന അയിത്താചരണത്തിനെതിരേ സാമൂഹിക സമത്വ മുന്നണിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പി. രാമഭദ്രന്‍ അധ്യക്ഷനായി. ജൂണ്‍ 22ന് ഈ വിഷയത്തില്‍ സമരം ആരംഭിക്കും. എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, സുഭാഷ്‌ബോസ്, കെ. രാമചന്ദ്രന്‍ സി. അര്‍ജുനന്‍, ശിവരാജന്‍, ശരത്, പി.എന്‍. കണ്ണപ്പന്‍, വത്സലകുമാരി, ശാന്തകുമാരി, പദ്മ മോഹന്‍, അഡ്വ. പയ്യന്നൂര്‍ ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."