HOME
DETAILS

സര്‍വകലാശാലാ കായികമേളക്ക് തുടക്കം

  
backup
November 11, 2018 | 5:38 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%b3%e0%b4%95%e0%b5%8d

കല്യാശ്ശേരി: കണ്ണൂര്‍ സര്‍വകലാശാലയുടെ ഇരുപത്തിമൂന്നാമത് ഇന്റര്‍ കൊളീജിയറ്റ് കായികമേള മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് ട്രാക്കില്‍ തുടങ്ങി. ആദ്യദിനം 20 ഇനങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വനിതാ വിഭാഗത്തില്‍ മാങ്ങാട്ടുപറമ്പ് സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷനും പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ഗവ. കോളജും മുന്നിലാണ്. വനിതാ വിഭാഗത്തില്‍ സ്‌കൂള്‍ ഫിസിക്കല്‍ എജുക്കേഷന്‍ 35ഉം ബ്രണ്ണന്‍ കോളജ് 31ഉം പോയിന്റ് നേടി തൊട്ടുപിന്നിലുണ്ട്.
പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ഗവ. കോളജ് 24 ഉം മാങ്ങാട്ടുപറമ്പ് സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ 19ഉം പോയിന്റ് നേടി.സിന്തറ്റിക് ട്രാക്കില്‍ ആദ്യമായി നടന്ന പുരുഷ വിഭാഗം 800 മീറ്റര്‍ ഓട്ട മത്സരത്തില്‍ കണ്ണൂര്‍ എസ്.എന്‍ കോളജിലെ എം.കെ.പി മുഹമ്മദ് ഇഷാം ഒന്നാംസ്ഥാനം നേടി. പുരുഷന്മാരുടെ ലോങ് ജംപില്‍ സ്‌ക്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷനിലെ രാഹുലും അതേകേന്ദ്രത്തിലെ വി.ഒ സനിതി ഹാമര്‍ ത്രോവിലും പുതിയ മീറ്റ് റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചു.
ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ മേധാവി പി.ടി ജോസഫ് അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  3 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  3 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  3 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  3 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago