HOME
DETAILS
MAL
എല്‍.ഡി.എഫ് രാജ്ഭവന് മാര്‍ച്ച് നാളെ
backup
June 20 2017 | 23:06 PM
തിരുവനന്തപുരം: കന്നുകാലി കടത്തും വില്‍പ്പനയും കശാപ്പും വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് വ്യാഴാഴ്ച രാജ്ഭവനിലേക്കും മറ്റു ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്കും ബഹുജനമാര്‍ച്ച് നടത്തും. മാര്‍ച്ച് വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അഭ്യര്‍ഥിച്ചു.
പ്രതിലോമകരമായ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നാവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് ബഹുജന മാര്‍ച്ചെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."