HOME
DETAILS
MAL
കൂടത്തായി കൊലപാതക കേസ്: ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാംപിളുകള്‍ ശേഖരിച്ചു
backup
October 17 2019 | 07:10 AM
കോഴിക്കോട്:കൂടത്തായി കൊലപാതകകേസില്‍ റോയിയുടെ സഹോദരങ്ങളുടേയും മക്കളുടേയും ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്തസാംപിളുകള്‍ ശേഖരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് റോജോ,റെഞ്ചി, റോയിയുടെ മക്കള്‍ എന്നിവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചത്. രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി കണ്ണൂരിലേക്ക് അയക്കും.
കല്ലറ തുറന്ന് പരിശോധിച്ച മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച ഡി.എന്‍.എയുമായി താരതമ്യം ചെയ്യാനാണ് രക്തസാംപിള്‍ ശേഖരിക്കുന്നത്. ഇതിലൂടെ അന്നമ്മയുടെയും ടോം തോമസിന്റേയും റോയിയുടേയും ഭൗതികാവിഷ്ടങ്ങള്‍ തിരിച്ചറിയാനും തുടര്‍പരിശോധന നടത്താനും അന്വേഷണ സംഘത്തിന് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."