HOME
DETAILS
MAL
വ്യക്തികളുടെ സമ്പത്തിക വര്‍ധനവില്‍ ഇടിവ്
backup
October 17 2019 | 19:10 PM
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ സമ്പത്ത് വര്‍ധനവിനെയും ബാധിച്ചു. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തികളുടെ സമ്പത്തിലുണ്ടായ വര്‍ധവ് 9.62 ശതമാനം മാത്രമാണ്.
മുന്‍ സാമ്പത്തിക വര്‍ഷം വ്യക്തികളുടെ സമ്പത്തില്‍ 13.45 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ വ്യക്തികളുടെ സമ്പത്ത് 2.4 ലക്ഷം കോടിയില്‍നിന്ന് 4.30 ലക്ഷം കോടിയായി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018- 19 സാമ്പത്തിക വര്‍ഷം 430 ലക്ഷം കോടിരൂപയാണ് വ്യക്തികളുടെ നിക്ഷേപത്തില്‍നിന്ന് ഉണ്ടായ മൊത്തം സമ്പത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."