HOME
DETAILS
MAL
ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കാന്‍ പുളി!
backup
November 14 2018 | 19:11 PM
ന്യൂഡല്‍ഹി: ചിക്കുന്‍ഗുനിയ അടക്കമുള്ള കൊതുകുജന്യ രോഗങ്ങളെ തടയാന്‍ പുളി അനുയോജ്യമാണെന്നു കണ്ടെത്തല്‍. റൂര്‍ക്കീ ഐ.ഐ.ടിയിലെ ഗവേഷകരാണ് പുളിയുടെ ഗുണമേന്മ കണ്ടെത്തിയത്.
പുളിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ചിക്കുന്‍ഗുനിയ അടക്കമുള്ള കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൊതുകുജന്യ രോഗങ്ങള്‍ക്കു കാരണം ചിക്വി ആല്ഫിറസ് ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വൈറോളജി എന്ന സയന്റിഫിക് ജേണലിലാണ് പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."