HOME
DETAILS
MAL
നല്ല കുടുംബിനി സമൂഹത്തിന്റെ സമ്പത്ത്: സയ്യിദ് ഹദിയത്തുള്ള തങ്ങള്‍
backup
November 15 2018 | 05:11 AM
ആലപ്പുഴ : മുസ്‌ലിം സമൂഹത്തിന്റെ സമൂലമായ മാറ്റത്തിന് പ്രവാചക മാതൃക പിന്‍തുടരുന്ന കുടുംബിനികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്ന് ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയത്തുള്ള തങ്ങള്‍ അല്‍ ഹൈദ്രൂസി അഭിപ്രായപ്പെട്ടു. നീര്‍ക്കുന്നം അല്‍-മനാര്‍ അറബിക് കോളജില്‍ നടന്ന വസന്തം 2018 പരിപാടിയിലെ 'പ്രവാചകന്‍ ഉത്തമനായ അത്താണി' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളജ് ഡയരക്ടര്‍ ഹംസ എ. കുഴുവേലി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."