HOME
DETAILS
MAL
ബി.എസ്.എന്‍.എല്‍ ഓഫിസുകളും ക്വാര്‍ട്ടേഴ്‌സുകളും വാടകയ്ക്ക് നല്‍കുന്നു
backup
June 22 2017 | 21:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന ഓഫിസുകളും ക്വാര്‍ട്ടേഴ്‌സുകളും വാടകയ്ക്ക് നല്‍കാനൊരുങ്ങി ബി.എസ്.എന്‍.എല്‍. ഇതുവഴി ഏതാണ്ട് വര്‍ഷം പത്തു കോടി രൂപയുടെ അധിക വരുമാനമാണ് ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷത്തെ ലീസിനാണ് കെട്ടിടങ്ങള്‍ നല്‍കാന്‍ ബി.എസ്.എന്‍.എല്ലിന്റെ ഉദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."