HOME
DETAILS
MAL
അധികാരം നിലനിര്‍ത്തി ട്രൂഡോ; കേവല ഭൂരിപക്ഷം ഇല്ല, കാനഡയില്‍ തൂക്കുസഭക്ക് സാധ്യത
backup
October 22 2019 | 09:10 AM
ഒട്ടാവ: കാനഡ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിന് ട്രൂഡോ ഭരണം നിലനിര്‍ത്തി. എന്നാല്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല.338ല്‍ 157 സീറ്റ് നേടിയാണ് ലിബറല്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലിബറല്‍ പാര്‍ട്ടിയുടെ തൊട്ടുപിന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."