![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
കത്‌വ കേസിലെ മുഖ്യസാക്ഷിക്കു പീഡനം; ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ കൂട്ട ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി താലിബ് ഹുസൈനെ ജമ്മു കശ്മീര്‍ പൊലിസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കറും ദീപക് ഗുപ്തയും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി.
നേരിട്ടു കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും പരാതിക്കാരന്‍ അനുസരിച്ചില്ലെന്നു കോടതി വിമര്‍ശിച്ചു. ജമ്മുകശ്മീരിലെ കത്‌വയിലെ രസന ഗ്രാമത്തില്‍ തട്ടിക്കൊണ്ടുപോയ എട്ടു വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയും പ്രദേശത്തെ പൗരപ്രമുഖനുമായ താലിബ് ഹുസൈന്‍, മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ കസ്റ്റഡിയില്‍ കഴിയവേ പൊലിസ് അദ്ദേഹത്തെ മര്‍ദിച്ചെന്നു ചൂണ്ടിക്കാട്ടി ബന്ധു നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
കേസില്‍ ഈ മാസം 13നു നേരിട്ടു ഹാജരാകണമെന്നു വിചാരണാ കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരാതിക്കാരന്‍ അനുസരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഹരജി തള്ളുകയാണെന്നു രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2025-01-12185821Untitleddsgzvcfh.png?w=200&q=75)
സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ
International
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-03193233PV_ANWAR.png?w=200&q=75)
രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12174802UntitledFGGDJHJK.png?w=200&q=75)
പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും
Cricket
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12173037UntitledAGFGJKHK.png?w=200&q=75)
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12172108WhatsApp_Image_2025-01-12_at_10.png?w=200&q=75)
ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി
National
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12164949Untitledshfgjfghh.png?w=200&q=75)
സംസ്ഥാനത്തെ മാവേലി സ്‌റ്റോറുകളെല്ലാം കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റും; ജിആര്‍ അനില്‍
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12161947Untitledsgfjhjl.png?w=200&q=75)
സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-03030915rain_thunder.png?w=200&q=75)
16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12152729Untitledsvddfhbghk.png?w=200&q=75)
ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ
Cricket
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-121500545_01-scaled.png?w=200&q=75)
ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12141008Untitledafdhgchkj.png?w=200&q=75)
ലൊസാഞ്ചലസിലെ കാട്ടു തീ; വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്
International
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12134858oman-sultan-1-696x364.png?w=200&q=75)
ഭരണാധികാരിയുടെ സ്ഥാനാരോഹണ ദിനം; മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ
oman
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12130703pv_anwar.png?w=200&q=75)
വാര്‍ത്ത സമ്മേളനം വിളിച്ച് പിവി അന്‍വര്‍; തൃണമൂല്‍ ടിക്കറ്റ് എംഎല്‍എ സ്ഥാനത്തിന് ഭീഷണി; രാജിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12115318peechi.png?w=200&q=75)
പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-05090917rape.png?w=200&q=75)
അരീക്കോട് കൂട്ടബലാത്സംഗം; പത്തോളം പേർക്കെതിരെ കേസ്
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-11073922rape_.png?w=200&q=75)
പത്തനംതിട്ട പീഡനം: ഡി.ഐ.ജി അനിതാ ബീഗത്തിനെ്‍റ അന്വേഷണത്തിന് പ്രത്യേക സംഘം, അറസ്റ്റിലായത് 26 പേർ
International
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12075543images_%282%29.png?w=200&q=75)
'ഇക്കിളി'പ്പെടുത്തുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ; തട്ടിപ്പും പറ്റിക്കപ്പെടുന്ന ജനങ്ങളും
Kerala
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12074100odrftgdiogfrtr.png?w=200&q=75)
കുവൈത്തില്‍ 32,000ത്തോളം സ്വദേശികളുടെ ഭാര്യമാരുടെ പൗരത്വം റദ്ദാക്കിയേക്കും
Trending
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12112549drown.png?w=200&q=75)
റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു
National
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12110204delhi.png?w=200&q=75)
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ; ഡല്‍ഹി പിടിക്കാന്‍ പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്
National
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12094312tharoor_evm.png?w=200&q=75)
'എല്ലാ വോട്ടുകളും മുല്ലകൾക്കെതിരെ''നിതേഷ് റാണെയുടെ പ്രസ്താവന ഞെട്ടിക്കുന്നത്- ശശി തരൂർ
National
• 4 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-12083618smrithi.png?w=200&q=75)