HOME
DETAILS

വിദേശത്ത് നിരോധിച്ച സൗന്ദര്യവര്‍ധക വസ്തു സംസ്ഥാനത്ത് സുലഭം

  
backup
November 25 2018 | 19:11 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d

 


ശരീഫ് കൂലേരി#


തൃക്കരിപ്പൂര്‍: വിദേശത്ത് നിരോധനമുള്ള മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ക്രീം സംസ്ഥാനത്ത് സുലഭം. ഏതു നിറത്തിലുള്ളവരെയും വെളിപ്പിച്ചെടുക്കാമെന്ന പരസ്യമാണ് യുവാക്കളെയും യുവതികളെയും ക്രീമിലേക്ക് ആകര്‍ഷിക്കുന്നത്. പാകിസ്താനില്‍ നിര്‍മിച്ച ഫായിസ ക്രീമാണ് സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളില്‍ സുലഭമായി വിറ്റഴിക്കുന്നത്.
ക്രീം ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അറബ് രാജ്യമായ യു.എ.ഇ ഇത് നിരോധിച്ചിട്ടുണ്ട്. 250 മുതല്‍ 450 രൂപവരെ ഈടാക്കുന്ന ക്രീം മംഗളൂരു വഴി തിരൂരിലെ മൊത്ത വിതരണക്കാരിലെത്തിച്ച് അവിടെ നിന്നാണ് ചെറുകിട വില്‍പനക്കാരിലെത്തുന്നത്.
വിദേശ നിര്‍മിത ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന ചില ഗള്‍ഫ് ബസാറുകള്‍ വഴിയാണ് ക്രീമുകള്‍ ഉപഭോക്താക്കളിലെത്തുന്നത്. സംസ്ഥാനത്തെ യുവജനങ്ങളില്‍ ക്രീം തരംഗമായെങ്കിലും ഇത് പരിശോധിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയാറായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago