HOME
DETAILS
MAL
മുംബൈയില്‍ നാളെ രാവിലെ 11 വരെയും രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നവംബര്‍ 19 വരെയും നിരോധനാജ്ഞ
backup
November 09 2019 | 06:11 AM
ശ്രീനഗര്‍: ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നാളെ രാവിലെ 11 വരെയും രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നവംബര്‍ 19 വരെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.
ബാബരി കേസില്‍ സുപ്രിം കോടതി വിധി പ്രസ്താവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."