HOME
DETAILS

കുഞ്ഞാലി മരക്കാര്‍ മ്യൂസിയം: തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്

  
backup
November 14, 2019 | 7:07 PM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82-2

കൊച്ചി: വടകര കോട്ടക്കലിലുള്ള കുഞ്ഞാലിമരക്കാര്‍ മ്യൂസിയത്തില്‍ നിന്നു ചരിത്രപ്രാധാന്യമുള്ള രണ്ടു പീരങ്കികള്‍ മാറ്റുന്നതു സംബന്ധിച്ച വിഷയത്തില്‍ രണ്ടാഴ്ചത്തേക്കു കൂടി തല്‍സ്ഥിതി തുടരുന്നതിനു ഹൈക്കോടതി നിര്‍ദ്ദേശം. വടകര സ്വദേശി പി.എന്‍ അനില്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. മ്യൂസിയത്തില്‍ നിന്നു പീരങ്കികള്‍ തലശേരിയിലുള്ള കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസിലേക്ക് കൊണ്ടുപോകാനുള്ള ടൂറിസം വകുപ്പിന്റെ നടപടിയിലാണ് തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ നിര്‍ദേശിച്ചത്.
നിയമപ്രകാരം എല്ലാ പീരങ്കികളും കുഞ്ഞാലിമരക്കാര്‍ മ്യൂസിയത്തില്‍ തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്നാണ് ഹരജിക്കാരുടെ വാദം. പീരങ്കികള്‍ മാറ്റുന്നത് ഭാവി തലമുറയ്ക്കു ചരിത്രപഠനത്തിനു വിഘാതമാവുമെന്നും ഹരജിക്കാര്‍ വാദിക്കുന്നു. മ്യൂസിയത്തില്‍ നിന്ന് പീരങ്കികള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണു ഹരജിക്കാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  a day ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago