HOME
DETAILS

ആലപ്പാട് കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒഴിവ് ദിവസങ്ങളില്‍ ഡോക്ടര്‍മാരില്ല

  
backup
November 28, 2018 | 6:24 AM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b9

അന്തിക്കാട്: ആലപ്പാട് കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒഴിവ് ദിവസങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. അഞ്ച് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. എന്നാല്‍ ഞായര്‍ ഉള്‍പ്പെടെയുള്ള ഒഴിവു ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാകുന്നത്. അതും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഉണ്ടാവുക.
ആലപ്പാട്, ചാഴൂര്‍, പുള്ള്, പുറത്തൂര്‍ ഭാഗങ്ങളിലെ സാധാരണക്കാരായ നുറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ഏക ഗവ.ആശുപത്രിയാണിത്.
ഒഴിവു ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഒഴിവു ദിവസങ്ങളില്‍ രണ്ടു ഡോക്ടര്‍മാരുടെയെങ്കിലും സേവനം ലഭ്യമാക്കണമെന്ന് നാട്ടുകാരുടെ ആവശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  a few seconds ago
No Image

മഞ്ചേരിയിൽ അരുംകൊല; യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു

Kerala
  •  8 minutes ago
No Image

പാക്- അഫ്ഗാന്‍ സംഘര്‍ഷത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍; തീരുമാനം ദോഹ ചര്‍ച്ചയില്‍ 

International
  •  9 minutes ago
No Image

തീവ്ര ശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; പുലി ആരോഗ്യവാൻ, താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി

Kerala
  •  34 minutes ago
No Image

ബിഹാറില്‍ എന്‍.ഡി.എയ്ക്ക് തിരിച്ചടി; എല്‍.പി.ജെ സ്ഥാനാര്‍ഥി സീമ സിങ്ങിന്റെ നാമനിര്‍ദ്ദേശ പട്ടിക തള്ളി, ബി.ജെ.പിയുടെ ആദിത്യ കുമാറും പുറത്ത് 

National
  •  36 minutes ago
No Image

രോഹിത് ശർമ്മ 500 നോട്ട് ഔട്ട്; ഇതിഹാസങ്ങൾക്കൊപ്പം ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ

Cricket
  •  42 minutes ago
No Image

തീവ്രമഴ: സംസ്ഥാനത്ത് മഴ അലർട്ടിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  an hour ago
No Image

ഭാര്യക്ക് സാമ്പത്തികശേഷി ഉണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

National
  •  an hour ago
No Image

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

പുനഃസംഘടനയിലെ അതൃപ്തി: കെ. മുരളീധരനെ നേരിൽക്കാണാൻ കെ.സി വേണുഗോപാൽ; കൂടിക്കാഴ്ച 22ന് കോഴിക്കോട്ട്

Kerala
  •  2 hours ago