HOME
DETAILS
MAL
വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം video
backup
November 22 2019 | 06:11 AM
സുല്‍ത്താന്‍ബത്തേരി: വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ എസ്.എഫ്.ഐ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ കലക്ടറേറ്റനുള്ളിലേക്ക് ഇരച്ചു കയറി. പ്രവര്‍ത്തകരും പൊലിസും ഏറ്റുമുട്ടി. ഷഹലയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/11/WhatsApp-Videosfi.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."