HOME
DETAILS

സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ നീക്കം

  
backup
July 30 2017 | 03:07 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%b1


തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ നീക്കം. ഇതിനായി ചണ്ഡീഗഡ് മാതൃകയില്‍ ദേശീയ, സംസ്ഥാന പാതകളുടെ പദവി നീക്കംചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ചണ്ഡീഗഡിലെ നടപടി സുപ്രിംകോടതി ശരിവച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ദേശീയപാതകളുടെ പദവി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ബാര്‍ മുതലാളിമാര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ബാറുടമകള്‍ ചെലുത്തുന്നത്. ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചതായാണ് സൂചന.
നഗരസഭാ പരിധിയിലുള്ള പാതകള്‍ ഡീ നോട്ടിഫൈ ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ വകുപ്പുതലത്തില്‍ ആരംഭിച്ചിട്ടുമുണ്ട്.
ഇതോടെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കുമെന്നാണ് അറിയുന്നത്. അതിനിടെ, റോഡുകള്‍ ഡീനോട്ടിഫൈ ചെയ്യുമ്പോള്‍ പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഒരുവിഭാഗം ബാറുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago