HOME
DETAILS
MAL
എട്ടാം ക്ലാസുകാരന്‍ വിഷം കഴിച്ച് മരിച്ചു
backup
July 30 2017 | 03:07 AM
മുംബൈ:നാലുപേര്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി വിഷം കഴിച്ച് മരിച്ചു. പീഡനത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ കുട്ടി വീട്ടില്‍ വച്ച് എലിവിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."