HOME
DETAILS

മുഖ്യമന്ത്രിയെ വഴിയില്‍ തടയും: ബി.ജെ.പി

  
backup
December 01 2018 | 23:12 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി രമേശ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ പ്രതിഷേധം സംഘടിപ്പിക്കും. നിയമപരമായി സര്‍ക്കാരിനെക്കൊണ്ട് കണക്കുപറയിക്കും. കെ.പി ശശികല, കെ. സുരേന്ദ്രന്‍ എന്നിവരെ അറസ്റ്റ് ചെയ്ത യതീഷ് ചന്ദ്രക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടിസ് അയച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശ്വാസമില്ലെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞത്. ഈ വിധി സര്‍ക്കാരിനെതിരേയുള്ള കുറ്റപത്രമാണ്. കരുതല്‍തടങ്കല്‍ പ്രകാരം കസ്റ്റഡിയിലെടുത്ത കെ. സുരേന്ദ്രന്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധമുള്ളവരാണ് അദ്ദേഹത്തെ പീഡിപ്പിക്കുന്നത്. സുരേന്ദ്രന്റെ പേരില്‍ എടുത്തതെല്ലാം കള്ളക്കേസുകളാണ്. കേസില്‍ നിലനില്‍ക്കാത്ത വകുപ്പുകള്‍ ചേര്‍ക്കുകയാണ്. മജിസ്‌ട്രേറ്റിന് ജാമ്യംനല്‍കാവുന്ന കേസായിട്ടും അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു. ചിത്തിര ആട്ടവിശേഷ നാളില്‍ എടുത്ത കേസ് നൂറു ശതമാനവും കെട്ടിച്ചമച്ചതാണ്. കേരളത്തില്‍ നിലനില്‍ക്കുന്നത് ഭരണകൂട ഭീകരതയാണ്. അത് അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമാണെന്നും ഇതിനെതിരേ ഏതറ്റംവരെയും ബി.ജെ.പി പോരാടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago