HOME
DETAILS
MAL
ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര ഫൈനലില്‍
backup
August 08 2016 | 13:08 PM
റിയോ: ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര ഫൈനലില്‍ പ്രവേശിച്ചു. 50 പേര്‍ അടങ്ങിയ യോഗ്യതാ റൗണ്ടില്‍ ബിന്ദ്ര ഏഴാം സ്ഥാനത്താണ്. ഇതു മൂന്നാം തവണയാണ് ബിന്ദ്ര ഒളിംപിക്‌സില്‍ ഫൈനലില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."