HOME
DETAILS
MAL
ബലാത്സംഗം ചെയ്ത് വിഡിയോ പങ്കുവച്ചു: കൊറിയന്‍ പോപ് സംഗീതജ്ഞര്‍ക്ക് ജയില്‍ ശിക്ഷ
backup
November 30 2019 | 07:11 AM
സോള്‍: യുവതിയെ ബലാത്സംഗം ചെയ്ത് വിഡിയോ പങ്കുവച്ച കേസില്‍ ദക്ഷിണകൊറിയയിലെ പ്രമുഖ കെ-പോപ് സംഗീതജ്ഞര്‍ക്ക് തടവുശിക്ഷ. ജങ് ജൂണ്‍ യങ്(30), ഛോയ് ജോങ് ഹൂന്‍(30) എന്നിവരേയാണ് അഞ്ചുവര്‍ഷം ജയില്‍ശിക്ഷക്കു വിധിച്ചത്. ഇരുവര്‍ക്കും 80 മണിക്കൂര്‍ ലൈംഗികാതിക്രമ ചികിത്സാ വിദ്യാഭ്യാസം നല്‍കാനും കോടതി വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."