HOME
DETAILS

പൊലിസുകാര്‍ക്കെതിരായ കേസ്: ചെലവ്പൂര്‍ണമായും ഏറ്റെടുക്കും

  
backup
December 04, 2018 | 7:41 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%87

തിരുവനന്തപുരം : ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ പൊലിസുകാര്‍ക്ക് എതിരേയുണ്ടാകുന്ന കേസുകളുടെ നടത്തിപ്പ് ചിലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്ന് പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍.
ശബരിമലയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമപരിപാലനം നടത്തേണ്ടിവന്ന യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാര്‍ക്കെതിരേ കേസുകള്‍ വന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
കേസ് നടത്തുന്നതിന് അഡ്വക്കേറ്റിന് നല്‍കുന്ന ഫീസിന്റെ രസീത് സഹിതം പൊലിസ് വെല്‍ഫയര്‍ ബ്യൂറോയിലേക്ക് അപേക്ഷ നല്‍കാനാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരില്‍ ഉണ്ടാകുന്ന സ്വകാര്യ അന്യായങ്ങള്‍ക്ക് മാത്രമാകും സഹായം നല്‍കുകയെന്നും കുറിപ്പില്‍ പറയുന്നു.
പൊലിസിന് മുന്നില്‍ ജാതിയോ, മതമോ, രാഷ്ട്രീയമോ ഒരു ഘടകമേയല്ലെന്നും പൊലിസിന്റെ ജാതിയും, മതവും, രാഷ്ട്രീയവുമെല്ലാം ' പൊലിസ് മാത്രമാണെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു കുറിപ്പില്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  2 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  2 days ago
No Image

ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 48 പുതിയ തസ്തികകൾ; കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ ഒഴിവുകൾ നികത്തും

Kerala
  •  2 days ago
No Image

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Kerala
  •  2 days ago
No Image

ടോള്‍ പിരിവിനെതിരെ പ്രതിഷേധം:  കാസര്‍കോട് കുമ്പളയില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  2 days ago
No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  2 days ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  2 days ago
No Image

ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന  ബജറ്റ് 29ന് 

Kerala
  •  2 days ago