HOME
DETAILS

കത്തിക്കയറി വാര്‍ണര്‍

  
backup
November 30 2019 | 07:11 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d

 

 

അഡെലയ്ഡ്: ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ പാകിസ്താനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് മികച്ച തുടക്കം.
ടെസ്റ്റിന്റെ ആദ്യ ദിനം ആസ്‌ത്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. നാല് റണ്‍സെടുത്ത ജോ ബേണ്‍സിന്റെ വിക്കറ്റ് മാത്രമാണ് ആസ്‌ത്രേലിയക്ക് നഷ്ടമായത്. 228 പന്തില്‍ 166 റണ്‍സുമായി ഡേവിഡ് വാര്‍ണറും 205 പന്തില്‍ 126 റണ്‍സുമായി മാര്‍ണസും ക്രീസിലുണ്ട്. ആദ്യ ടെസ്റ്റില്‍ മികച്ച ജയം സ്വന്തമാക്കിയ ഓസീസ് രണ്ടാം ടെസ്റ്റിലും പിടി മുറുക്കുന്ന കാഴ്ചയാണ്. ഷഹീന്‍ അഫ്രീദിയാണ് ജോയെ പുറത്താക്കിയത്. ഇന്നും ഓസീസ് മികച്ച ബാറ്റിങ് തുടര്‍ന്നാല്‍ പാകിസ്താന്റെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  a month ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  a month ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  a month ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  a month ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  a month ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  a month ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  a month ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  a month ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  a month ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  a month ago