HOME
DETAILS

യാത്രക്കാര്‍ക്ക് ചുക്കുകാപ്പി വിതരണം ആരംഭിച്ചു

  
backup
December 05, 2018 | 2:44 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കൊല്ലം : ട്രാക്കിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ചുക്കുകാപ്പി വിതരണം കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫീസിനു സമീപമുള്ള ബസ് ബേയില്‍ ആരംഭിച്ചു. കൊല്ലം ആര്‍.ടി.ഓ വി.സജിത് ഉദ്ഘാടനം ചെയ്തു. തൂയം ഇടവക വികാരി ഫാ. ജോളി എബ്രഹാം, റോട്ടറി 3211 ഡിസ്ട്രിക്ട് ചെയര്‍മാന്‍ ഗോപന്‍ ലോജിക്, ട്രാക്ക് സെക്രട്ടറി ശരത് ചന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ സത്യന്‍ പി എ, ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, ജോയിന്റ് സെക്രട്ടറിമാരായ റോണാ റിബെയ്‌റോ, സന്തോഷ് തങ്കച്ചന്‍, ട്രഷറര്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ , എസ്.ഐ. കരിം, റോട്ടറി ക്ലബ് ഓഫ് കൊല്ലം മെട്രോ പ്രസിഡന്റ് ബൈജു മാത്യു സംസാരിച്ചു. റോട്ടറി കൊല്ലം മെട്രോയുടെയും ചുങ്കത്ത് ജുവല്ലറിയുടെയും സഹകരണത്തോടെയാണ് ട്രാക്ക് ചുക്കുകാപ്പി വിതരണം നടത്തുന്നത്. ആറു ടീമായി തിരിഞ്ഞു എല്ലാ ദിവസവും മുന്നൂറോളം പേര്‍ക്ക് രാത്രി പന്ത്രണ്ട് മുതല്‍ രാവിലെ നാല് വരെയോ ചുക്കുകാപ്പി തീരുന്നതു വരെയോ വിതരണം ചെയ്യും. ബോധവല്‍ക്കരണ കാര്‍ഡുകളും നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കടത്ത് കേസ്: ഇഡി സംസ്ഥാനവ്യാപക റെയ്ഡ്; സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ഒൻപത് കേന്ദ്രങ്ങളിൽ പരിശോധന

Kerala
  •  9 days ago
No Image

തീറ്റതേടി നാട്ടിലിറങ്ങിയ ആന കിണറ്റില്‍ വീണു; രക്ഷപ്പെടുത്തി നാട്ടുകാരും വനംവകുപ്പും

Kerala
  •  9 days ago
No Image

മഴ തുടരും...; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 days ago
No Image

യുദ്ധ വിരാമത്തിനായി കരാര്‍; ഇറാന്‍- യു.എസ് ഡീലില്‍ പറയുന്ന 14 കാര്യങ്ങള്‍

International
  •  9 days ago
No Image

മോസ്‌കോയില്‍ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

International
  •  9 days ago
No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  9 days ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  9 days ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  9 days ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  9 days ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  9 days ago