HOME
DETAILS

അജ്ഞാതന്റെ അക്രമത്തില്‍ പെണ്‍കുട്ടിക്ക് പരുക്ക്

  
backup
December 05 2018 | 02:12 AM

%e0%b4%85%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ശാസ്താംകോട്ട: റോഡരികില്‍ പതുങ്ങി നിന്ന അജ്ഞാതന്‍ നടത്തിയ അക്രമത്തില്‍ പെണ്‍കുട്ടിയ്ക്ക് പരുക്കേറ്റു. വേങ്ങ കുറ്റിയില്‍ മുക്ക് സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കുറ്റിയില്‍ മുക്ക് മൂത്തോട്ടില്‍ മുക്ക് റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് സംഭവം. കായംകുളത്തുനിന്നും കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അക്രമം. റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് നിന്ന അജ്ഞാതനെ ശ്രദ്ധിക്കാതെ മുന്നോട്ട് പോയ പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടര്‍ന്ന് വന്ന് തലയ്ക്ക് കുത്തിപ്പിടിക്കുകയും മൂര്‍ച്ചയുള്ള ആയുധം വച്ച് ശരീരത്തില്‍ നിരവധിമുറിവുകള്‍ ഉണ്ടാക്കുകയുമായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി കുതറി ഓടി സമീപത്ത് തന്നെയുള്ള സ്വന്തം വീട്ടിലെത്തുകയായിരുന്നു. ബന്ധുക്കള്‍ സംഭവസ്ഥലത്ത് എത്തി അന്വഷിച്ചങ്കിലും അക്രമി ഇതിനോടകം ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. പരുക്കേറ്റ പെണ്‍കുട്ടിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ശാസ്താംകോട്ട പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

Kerala
  •  2 months ago
No Image

ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'

National
  •  2 months ago
No Image

ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല

uae
  •  2 months ago
No Image

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ

International
  •  2 months ago
No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  2 months ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.

National
  •  2 months ago
No Image

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

National
  •  2 months ago
No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  2 months ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  2 months ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  2 months ago