HOME
DETAILS
MAL
കന്നുകാലി ശല്യത്തിന് പരിഹാരം കാണണം
backup
August 08 2016 | 20:08 PM
നിലമ്പൂര്‍: നഗരസഭയിലെ തെരുവുകളില്‍ കന്നുകാലി ശല്യത്തിന് പരിഹാരം കാണണമെന്ന് മണലൊടി സൗഹൃദ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെ.ആര്‍.സി നിലമ്പൂര്‍ അധ്യക്ഷയായി. പി.പ്രശാന്ത്, പി.പി ഉണ്ണികൃഷ്ണന്‍, വി. വിനോദ്, പ്രേമ കുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."