HOME
DETAILS
MAL
ജീവനക്കാരനെ സസ്പെന്റ് ചെയ്യണം
backup
August 08 2016 | 21:08 PM
കൊണ്ടോട്ടി: ബ്ലോക്ക് ഓഫീസില്‍ പട്ടികജാതി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഓഫീസ് അസിസ്റ്റന്റ് ഷാജിയെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യണമെന്ന് കേരള കണക്കന് മഹാസഭ സംഘടിപ്പിച്ച പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.നീലകണ്ഠന് കൊട്ടപ്പുറം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.ശങ്കരന് നയബസാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പറമ്പന്‍ നീലകണ്ഠന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."