HOME
DETAILS
MAL
ഡല്‍ഹിയില്‍ വന്‍തീപിടിത്തം; 32 മരണം
backup
December 08 2019 | 03:12 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍തീപിടിത്തം. 32 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അനാജ്മണ്ഡി ഏരിയയില്‍ റാണി ഝാന്‍സി റോഡിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
15 ഫയര്‍യൂനിറ്റുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."