HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന്
backup
August 03 2017 | 17:08 PM
ചേര്‍ത്തല: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി ചേര്‍ത്തല നിയോജകമണ്ഡലം കമ്മിറ്റി മന്ത്രി തോമസ് ചാണ്ടിക്ക് നിവേദനം നല്‍കിയതായി പ്രസിഡന്റ് വിനോദ് പഞ്ചച്ചിറയും ജില്ലാ സെക്രട്ടറി വി.ടി.രഘുനാഥന്‍നായരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."