HOME
DETAILS
MAL
നാടോടി കുട്ടികള്‍ക്കായി സഞ്ചരിക്കുന്ന സ്‌കൂള്‍
backup
August 04 2017 | 00:08 AM
ജയ്പൂര്‍:നാടോടി കുടുംബങ്ങളിലെ കുട്ടികളെകൂടി വിദ്യാഭ്യാസത്തിലേക്ക് എത്തിക്കാന്‍ ഛല്‍ പാഠശാല(സഞ്ചരിക്കുന്ന സ്‌കൂള്‍) എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഝല്‍വാര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് ഈ പദ്ധതി തുടങ്ങിയത്. ആറുമുതല്‍ 14 വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം മൗലികാവകാശമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ ജിതേന്ദ്രകുമാര്‍ സോണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."