HOME
DETAILS
MAL
20 മുതല്‍ കോരപ്പുഴ പാലത്തില്‍ ഗതാഗത നിരോധനം
backup
December 12 2018 | 03:12 AM
കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി 20 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും.
കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ വെങ്ങളം പൂളാടിക്കുന്ന് പാവങ്ങാട് വഴി കോഴിക്കോട്ടേക്കും കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പാവങ്ങാട് പൂളാടിക്കുന്ന് വെങ്ങളം വഴിയും പോകേണ്ടതാണെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."