HOME
DETAILS

ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനം; ഹെല്‍മറ്റ് നല്‍കാതെ കബളിപ്പിച്ചെന്ന് പരാതി

  
backup
August 04 2017 | 19:08 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d-4

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി മുച്ചക്ര വാഹനം നല്‍കിയെങ്കിലും ഹെല്‍മറ്റ് നല്‍കിയില്ലെന്ന് ആരോപണം. ബൈക്കുകള്‍ നല്‍കുമ്പോള്‍ ഹെല്‍മറ്റ് കമ്പനികള്‍ തന്നെ നല്‍കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് ഭിന്നശേഷിക്കാര്‍ പണം ചെലവഴിച്ച് ഹെല്‍മറ്റ്  വാങ്ങാന്‍ നിര്‍ബന്ധിതരായത്. 2016-17 വര്‍ഷത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി മുച്ചക്ര വാഹനം എന്ന പദ്ധതിയില്‍ മാനന്തവാടി ബ്ലോക്ക് പതിനാല് ലക്ഷത്തി ഇരുപത്തി എട്ടായിരം രൂപയാണ് വകയിരുത്തിയത്. എന്നാല്‍ ആ സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നപ്പോള്‍  2017-18 വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കുകയായിരുന്നു. മാനന്തവാടി ഐ.സി.ഡി.സി ഓഫിസറാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍.
 ഇക്കഴിഞ്ഞ മെയ് 29ന് ഒ.ആര്‍ കേളു എം.എല്‍.എ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്യുകയും ചെയ്തു. മുച്ചക്ര വാഹനത്തിനൊപ്പം ഹെല്‍മറ്റ് നല്‍കിയിരുന്നില്ല. എന്നാല്‍ ഹെല്‍മറ്റ് ലഭിച്ചുവെന്ന് ഉപഭോക്താക്കളില്‍ നിന്നു കമ്പനി അധികൃതര്‍ രേഖകള്‍ ഒപ്പിടുവിച്ച് വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ നല്‍കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും നല്‍കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് വികലാംഗരെ  കബിളിപ്പിച്ചത്. ഇ ടെണ്ടര്‍ വഴി കോഴിക്കോട്ടെ ഒരു കമ്പനിയാണ് മുച്ചക്രവാഹനം നല്‍കിയത്.
68,000 രൂപക്ക് മഹീന്ദ്ര വെസ്റ്റോ എന്ന വാഹനമാണ് നല്‍കിയത്. ഭരണ സമിതി യോഗത്തില്‍ ഈ കാര്യം ചര്‍ച്ചക്കിടയാകുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
അതേസമയം നല്‍കാത്ത ഹെല്‍മറ്റ് നല്‍കിയെന്ന് എഴുതി  വാങ്ങിയ കമ്പനിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് ചിലര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago