HOME
DETAILS

കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തി; രോഗികളും വിദ്യാര്‍ഥികളും ദുരിതത്തില്‍

  
backup
August 09 2016 | 18:08 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d


പനമരം: മാനന്തവാടിയില്‍ നിന്ന് പീച്ചംകോട് പാതിരിച്ചാലിലേക്കുള്ള ബസ് സര്‍വിസ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തിയതോടെ രോഗികളും വിദ്യാര്‍ഥികളും ദുരിതത്തില്‍. അംബേദ്ക്കര്‍ ട്രൈബല്‍ ആശുപത്രിയിലേക്കുള്ള നൂറുകണക്കിന് രോഗികളാണ് ബസ് സര്‍വിസ് ഇല്ലാതായതോടെ ദുരിതത്തിലായിരിക്കുന്നത്.
നിലവില്‍ രോഗികള്‍ നാലാംമൈലില്‍ നിന്നും നൂറു രൂപ മുടക്കി ഓട്ടോറിക്ഷ സര്‍വിസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാല്‍ സര്‍വിസുകളെല്ലാം നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ ബസ് സര്‍വിസ് നിര്‍ത്തലാക്കിയത്.
ഇതോടെ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദ്വാരക ഹൈസ്‌കൂള്‍, കല്ലോടി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രദേശത്തെ വിദ്യാര്‍ഥികളും യാത്രാക്ലേശം അനുഭവിക്കുകയാണ്. നാലുമാസമായി ഈ റൂട്ടിലുള്ള സര്‍വിസുകള്‍ മുടങ്ങുന്നത് പതിവായിരുന്നു. വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും ഏറെ ഉപകാരപ്രദമായിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago