HOME
DETAILS

സുനന്ദ കേസ്: റിപ്പബ്ലിക് ടി.വിക്കും അര്‍ണബിനും നോട്ടിസയച്ചു

  
backup
August 04 2017 | 21:08 PM

%e0%b4%b8%e0%b5%81%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശിതരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി ഹൈക്കോടതി റിപബ്ലിക് ടി.വിക്ക് നോട്ടിസയച്ചു. ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ടിനും 13നും ഇടയില്‍ ചാനല്‍ സംപ്രേഷണംചെയ്ത വാര്‍ത്തകള്‍ തനിക്കു മാനഹാനിയുണ്ടാക്കുന്നതാണ് എന്നാരോപിച്ച് ചാനല്‍ ഉടമകളായ എ.ആര്‍.ഡി ഔട്ട്‌ലെയര്‍ മീഡിയ ആന്റ് ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജിങ് ഡയറക്ടര്‍ അര്‍ണബ് ഗോസ്വാമി എന്നിവര്‍ക്കാണ് കോടതി നോട്ടിസയച്ചത്. തരൂരിനെ 'ക്രിമിനല്‍' പോലുള്ള പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു പറഞ്ഞ കോടതി, മാനനഷ്ടകേസില്‍ ഈ മാസം 16നകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, തെളിവുകളും പൊലിസിന്റെ റിപ്പോര്‍ട്ടും ഉദ്ധരിച്ചുമാത്രമാണ് തങ്ങള്‍ വാര്‍ത്ത സംപ്രേഷണംചെയ്തതെന്ന് അര്‍ണബിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സന്ദീപ് സേത്തി പറഞ്ഞു.
കേസില്‍ ഒരുകോടതിയും നിഗമനത്തിലെത്തും മുമ്പ് തന്നെ അതുമായി ബന്ധപ്പെട്ട് 'സുനന്ദയുടെ കൊലപാതകം' എന്ന വിധത്തില്‍ വാര്‍ത്തകൊടുക്കുന്നതില്‍ നിന്ന് ചാനലിനെ വിലക്കണമെന്ന് തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  24 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  24 days ago