HOME
DETAILS
MAL
ഛബഹാന്‍ തുറമുഖം അടുത്ത വര്‍ഷം പൂര്‍ത്തിയാവും
backup
August 05 2017 | 18:08 PM
തെഹ്‌റാന്‍: ഇന്ത്യ മുന്‍കൈയെടുത്ത് നിര്‍മിക്കുന്ന ഇറാനിലെ ഛബഹാന്‍ തുറമുഖം അടുത്ത വര്‍ഷം പൂര്‍ത്തിയാവുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ഇറാന്‍ പ്രസിഡന്റായി ഹസന്‍ റൂഹാനി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ഇറാനിലെത്തിയാതായിരുന്നു ഗഡ്കരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."