HOME
DETAILS
MAL
ഇടുക്കിയില്‍ വൈദ്യുതാഘാതമേറ്റ് ദമ്പതികള്‍ മരിച്ചു
backup
August 06 2017 | 03:08 AM
ഇടുക്കി: ചീനിക്കുഴിയില്‍ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."