
വൈദ്യുതി മുടങ്ങുന്നത് നെടുങ്കണ്ടം താലൂക്ക് ആശുപത്രി പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നു
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി ഇല്ലെങ്കില്‍ അത്യാഹിത വിഭാഗാത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളതെറ്റുന്നത് പതിവാകുന്നു. ഇതോടെ വൈദ്യുതി വരുന്നവരെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കുള്ളത്. കഴിഞ്ഞ ദിവസം കൈവിരലുകളില്‍ മുറിഞ്ഞ അഞ്ചുവയസുകാരിയുടെ ചികിത്സയ്ക്ക് വൈദ്യുതിയില്ലാത്തത് ജീവനക്കാരെ വലച്ചു. മണിക്കൂറുകള്‍ക്കു ശേഷം വൈദ്യുതി വന്നതോടെയാണ് കുട്ടിക്ക് ചികിത്സ നല്‍കിയത്. എന്നാല്‍ ആശുപത്രിയില്‍ വൈദ്യുതി പോയാല്‍ ജനറേറ്റര്‍ സംവിധാനമുണ്ടെന്നും ആശുപത്രിക്ക് ഫണ്ടില്ലാത്തതിനാല്‍ ഇന്ധനക്ഷാമം നേരിടുന്നുണ്ടെന്നും അടിയന്തര ഘട്ടത്തിലേ പ്രവര്‍ത്തിപ്പിക്കാറുള്ളൂവെന്നും വ്യക്തമാക്കി ആശുപത്രി അധികൃതര്‍ പറയുന്നത്. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടും അത്യാഹിതവിഭാഗത്തിലും ഓപറേഷന്‍ തിയേറ്ററിലുമെങ്കിലും വിച്ഛേദിക്കപ്പെടാത്തെ പവര്‍ സംവിധാനം ഉറപ്പാക്കാത്ത അധികൃതരോട് രോഗികള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

189 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; പ്രവാസികൾക്ക് വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ഓണസമ്മാനം
uae
• 23 days ago
റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു
latest
• 23 days ago
ഈ ആഴ്ച മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: താപനില കുറയും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വകുപ്പ്
uae
• 23 days ago
ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ
uae
• 23 days ago
താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു
Kerala
• 23 days ago
കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ
Kerala
• 23 days ago
'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും': ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി
latest
• 23 days ago
ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 23 days ago
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്
uae
• 23 days ago
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• 23 days ago
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന
National
• 23 days ago
മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി
National
• 23 days ago
നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം
Kuwait
• 23 days ago
അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍
International
• 23 days ago
ഈ വർഷം ഇതുവരെ 12,000-ലധികം ലംഘനങ്ങൾ; പബ്ലിക് വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
uae
• 24 days ago
സമ്പൂര്‍ണ അധിനിവേശത്തിനുള്ള നീക്കത്തില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ തകര്‍ത്തത് ആയിരത്തിലേറെ കെട്ടിടങ്ങള്‍
International
• 24 days ago
ബാഴ്സയും പാരീസും മയാമിയുമല്ല! മെസി കളിച്ച മറ്റൊരു ടീമിനെതിരെ ഞെട്ടിക്കുന്ന ഗോളടിച്ച് അർജന്റൈൻ ഇതിഹാസം
Football
• 24 days ago
ഒരാഴ്ച കൊണ്ട് പിടിയിലായത് 22000 ലധികം പേർ; നിയമലംഘകരെ പിടികൂടാൻ പരിശോധനകൾ കടുപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 24 days ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം, സ്ത്രീകളോടുള്ള പാർട്ടിയുടെ ആദരവ്; കോൺഗ്രസ് പുതിയ സംസ്ക്കാരത്തിന് തുടക്കമിട്ടെന്നും പ്രതിപക്ഷ നേതാവ്
Kerala
• 23 days ago
സമുദ്ര മലിനീകരണം ഉണ്ടാക്കുന്നവർക്ക് എട്ടിന്റെ പണി; ആറ് മാസം തടവ്, അഞ്ചരക്കോടിക്ക് മുകളിൽ പിഴ
Kuwait
• 23 days ago
തൃശൂരിലെ ലുലു മാൾ നിർമ്മാണം വൈകുന്നതിന് കാരണം രാഷ്ട്രീയ ഇടപെടലുകൾ; എം.എ. യൂസഫലി
Kerala
• 24 days ago