HOME
DETAILS
MAL
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രഖ്യാപനം ഓഗസ്റ്റ് 19ന്
backup
August 06 2017 | 18:08 PM
പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ജില്ലാതല പ്രഖ്യാപനം ഓഗസ്റ്റ് 19ന് മൂന്നിന് സിതാര മഹലില്‍ നടക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രഥമ ജില്ല നേതാക്കളെ പ്രഖ്യാപിക്കും. തുടര്‍ന്ന് നഗരത്തില്‍ വിദ്യാര്‍ഥി യുവജന റാലിയും നടക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികള്‍: പി.വി വിജയരാഘവന്‍(ചെയ), എം. സുലൈമാന്‍ (വൈസ്.ചെയ), റഷാദ് പുതുനഗരം(ജന.കണ്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."