HOME
DETAILS
MAL
കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് തന്നെ: മുഖ്യമന്ത്രി
backup
August 09 2017 | 09:08 AM
തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് തന്നെയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കൈവശാവകാശം ഉന്നയിക്കാനുള്ള എല്ലാ സാധ്യതയും നിലനിര്‍ത്തിയിട്ടുണ്ട്. കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വന്ന ഘട്ടത്തിലാണ് സ്വകാര്യ ഗ്രൂപ്പിന് കൊട്ടാരം കൈമാറിയതെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. പി.സി ജോര്‍ജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."