HOME
DETAILS

സാങ്കേതിക സെമിനാറിന് തുടക്കമായി

  
backup
August 10 2017 | 06:08 AM

%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f

 

അമ്പലവയല്‍: ചക്കയുടെ ആരോഗ്യ പോഷക സുരക്ഷ പ്രചരിപ്പിച്ച്, ചക്കയുടെ മൂല്യവര്‍ധനവും, പ്ലാവ് കൃഷിയും പ്രോത്സാഹിപ്പിക്കണമെന്ന് മലേഷ്യയില്‍ നിന്നുള്ള ഉഷ്ണമേഖല പഴവര്‍ഗ്ഗ ശൃംഖല ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ. മുഹമ്മദ് ദേശാ ഹസ്സിം പറഞ്ഞു. ചക്കയുടെ മൂല്യവര്‍ധനവും വിപണിയും എന്ന സാങ്കേതിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളവുമായി സാങ്കേതികവിദ്യ കൈമാറ്റത്തിനും മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണ പരിശീലനത്തിനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ ചക്കയുടെ സാധ്യതകള്‍ പ്രചരിപ്പിക്കുന്നതിനും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെഷന്‍ ജഡ്ജി പി.വി വിജയകുമാര്‍, ജില്ല പൊലിസ് മേധാവി രാജ്പാല്‍ മീണ, കേരളാ കാര്‍ഷിക സര്‍വകലാശാല വിജ്ഞാനവിഭാഗം മേധാവി ഡോ. ജിജു പി അലക്‌സ്, നബാര്‍ഡ് ജില്ലാ മാനേജര്‍ എന്‍.എസ് സജികുമാര്‍, സര്‍വകലാശാല ഗവേഷണവിഭാഗം മേധാവി ഡോ. ഇന്ദിരാ ദേവി സംസാരിച്ചു.
ചടങ്ങിന് കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എസ്. ലീനാകുമാരി സ്വാഗതവും കൃഷി വിജ്ഞാന കേന്ദ്രം കോഡിനേറ്റര്‍ ഡോ. എന്‍.ഇ. സഫിയ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago