HOME
DETAILS
MAL
കഞ്ചാവ് കേസിലെ പ്രതികളെ സഹായിക്കുന്നതിന് കൈക്കൂലി; മുന്‍ ഓഫിസര്‍ക്ക് കഠിന തടവും പിഴയും
backup
December 21 2018 | 20:12 PM
തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതികളെ സഹായിക്കാമെന്ന് വാഗ്ദാനം നല്കി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മുന്‍ പ്രിവന്റീവ് ഓഫിസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ.
ഇടുക്കി ജില്ലയിലെ രാജക്കാട് സ്വദേശിയായ പി.ഡി ദേവസ്യയെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി കലാം ബാഷ ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."