HOME
DETAILS
MAL
സഹകരണ ഫാക്ടറികള്‍ മന്ത്രി സന്ദര്‍ശിച്ചു
backup
August 10 2016 | 19:08 PM
ഗൂഡല്ലൂര്‍: മഞ്ചൂര്‍ മേഖലയിലെ സഹകരണ ഫാക്ടറികളില്‍ സംസ്ഥാന തൊഴില്‍വകുപ്പ് ഡയറക്ടര്‍ അന്‍പുശര്‍മ മിന്നല്‍ സന്ദര്‍ശനം നടത്തി.
തൊഴിലാളികളുമായി അദ്ദേഹം ചര്‍ച്ച നടത്തി.
നീലഗിരിയില്‍ 15 സഹകരണ ഫാക്ടറികളിലായി രണ്ടായിരത്തില്‍പ്പരം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."