HOME
DETAILS

ടൂറിസ്റ്റ് ബസിനെതിരായ ആക്രമണം: ഈജിപ്ഷ്യന്‍ സൈനിക തിരിച്ചടിയില്‍ 40 പേരെ വധിച്ചു

  
backup
December 29 2018 | 12:12 PM

4645654645312312313

കെയ്‌റോ: പിരമിഡുകള്‍ക്ക് സമീപം വിനോദ സഞ്ചാരികളുടെ ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ഈജിപ്ഷ്യന്‍ സേന. അക്രമികള്‍ക്കെതിരെ നടത്തിയ സൈനികാക്രമണത്തില്‍ 40 പേരെ വധിച്ചു.

ഗിസ, വടക്കന്‍ സിനായ് മേഖലകളില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ വധിച്ചത്.

ഗിസ പിരമിഡിനു സമീപത്ത് വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ മൂന്ന് വിയറ്റ്‌നാം വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു ഈജിപ്ഷ്യന്‍ ഡ്രൈവര്‍ കൊല്ലപ്പെടുകയും ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.

ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമായി വളരുകയായിരുന്നു വിനോദസഞ്ചാരം. 2011 ലെ വിപ്ലവശേഷം ഈജിപ്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരുന്നു. അതിനുശേഷം ഇതാദ്യമായാണ് സഞ്ചാരികള്‍ക്കു നേരെ ഇങ്ങനെ ആക്രമണമുണ്ടാവുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  20 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  20 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  20 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  20 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  20 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  20 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  20 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  20 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  20 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  20 days ago