HOME
DETAILS
MAL
സ്വാതന്ത്ര്യദിനത്തിലും കശ്മീരില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് വിലക്ക്
backup
August 15 2017 | 06:08 AM
ശ്രീനഗര്‍: സ്വാതന്ത്ര്യദിനം പ്രമാണിച്ച് കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സേവനങ്ങളും നിര്‍ത്തിവച്ചു. ബി.എസ്.എന്‍.എല്‍ ലാന്റ്‌ലൈന്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഇന്നത്തെ ഒരു ദിവസത്തേക്കാണ് നിര്‍ത്തിവച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്‍കരുതലെന്ന നിലയ്ക്കാണ് സേവനങ്ങള്‍ നിര്‍ത്തിവച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."